കൗമാരക്കാർക്കും, യുവതീയുവാക്കൾക്കും, പരീക്ഷകളിൽനിന്നും , രക്ഷിതാക്കളിൽ നിന്നും മറ്റുമായി ഒരുപാട് സമ്മർദങ്ങളെ നേരിടേണ്ടതായിട്ടുണ്ട്. യെസ് പ്രോഗ്രാം നിങ്ങളെ, ലളിതമായ യോഗാസനങ്ങൾ വഴി ശാരീരികമായും, സുദർശന ക്രിയ പോലുള്ള ശ്വസന പ്രക്രിയകൾ വഴി മാനസീകവും വൈകാരികവുമായും, ശാക്തീകരിക്കുന്നു.
സംഘം ചേർന്നുള്ള കളികളും, സന്പര്‍ക്ക പരിപാടികളും, നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും ആസ്വദിക്കൂ!! സൗഹൃദങ്ങളും ബന്ധങ്ങളും എങ്ങനെ കൈകാര്യം ചെയ്യാം, പഠനകാര്യങ്ങളിൽ എങ്ങനെ കൂടുതൽ ശ്രദ്ധ പതിപ്പിക്കാം, നമ്മുടെ കഴിവുകളെ എങ്ങനെ പരിപോഷിപ്പിക്കാം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുദർശന ക്രിയ ചെയ്ത് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവു നേടൂ!! പരിഭ്രമത്തേയും സഭാകന്പത്തേയും ലളിതങ്ങളായ പ്രക്രിയകളിലൂടെ മറികടക്കൂ. സ്വയം സ്നേഹിക്കാനും, സ്നേഹം മറ്റുള്ളവരുമായി പങ്കിടാനും, പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനു പകരം അവയെ പുഞ്ചിരിയോടെ നേരിടാനും പഠിക്കൂ.
വരൂ, ലോകത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ വീക്ഷിക്കൂ! നിങ്ങളുടെ അടുത്ത് ഒരു യെസ് ! പ്രോഗ്രാം എവിടെയുണ്ടെന്ന് കണ്ടുപിടിക്കൂ.
- Benefits
- Overview
- Program contents
- Develop and nurture self-esteem
- Develop team work, cooperation and other important life skills
- Simple tenets for day-to-day issues
- Remove stress, feel free and light from within
- Handle negative emotions with ease
- Study tips
- Tips for increasing concentration and memory
- Learn to handle peer pressure
- Learn to smile no matter what
- Re-energise body and mind
- Learn to think of others, not just of oneself
- Remove all negativity and fill up with positive energy
- Age group: 13+ to 18 years
- Course duration: 4 to 6 days
- Time per day: 3 to 4 hours
- Sudarshan Kriya
- Meditation and breathing techniques
- Simple tenets for daily life
- Techniques for mental focus and concentration
- Techniques for overcoming fear and anxiety
- Interactive processes
- Team games
- Food awareness
- Group discussions
- Outdoor activities
- Learning through fun and games
- Service to others
- Confidence-building and leadership