നമ്മള് ജീവിതത്തില്‍ ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തികളും നമ്മെ സന്തോഷിപ്പിക്കാനല്ലേ? ദൗര്‍ഭാഗ്യവശാല്‍ നമുക്ക് വേണ്ടത് നമ്മള് നേടാറില്ല.
ഹാപ്പിനസ് പ്രോഗ്രാം, വറ്റാത്ത ആനന്ദത്തിന്റെ ഒരേയൊരു ഉറവിടവുമായി ശ്രമമില്ലാതെ ബന്ധപ്പെടാന്‍ പറ്റുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു; നിങ്ങളുടെ ആനന്ദത്തിന്റെ താക്കോല്‍ നിങ്ങളുടെ മൂക്കിനു താഴെയുണ്ട്.
ശ്വാസത്തിന്റെ രഹസ്യങ്ങള്‍ കണ്ടുപിടിക്കൂ
എങ്ങനെയാണ് ഒരാള്‍ക്ക് ഇളകാത്ത പുഞ്ചിരി ഉണ്ടാകുക എന്ന് ഏത് ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചറോട് വേണമെങ്കിലും ചോദിച്ചുകൊള്ളൂ. അപ്പോള്‍ നിങ്ങള്‍ക്ക് വളരെ ലളിതവും എന്നാല്‍ ഏറ്റവും അഗാധവുമായ ജ്ഞാനം ലഭിക്കും. ശ്വാസം എങ്ങനെ ഉപയോഗിക്കാം എന്ന വളരെ എളുപ്പമുള്ള ജ്ഞാനം. നമുക്കത് കണ്ടുപിടിക്കാം.
നിങ്ങളുടെ വികാരങ്ങള്‍ക്കനുസൃതമായി ശ്വാസഗതിയും മാറിക്കൊണ്ടിരിക്കുമെന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ.. കോപം വരുന്പോള്‍ എത്തരത്തിലുള്ള ശ്വാസതാളമായിരിക്കും നിങ്ങള്‍ക്ക്.. നിങ്ങളുടെ ശ്വാസഗതിയുടെ ദൈര്‍ഘ്യം കുറഞ്ഞതായിരിക്കും. നിങ്ങള്‍ വിശ്രാന്തിയിലും ആനന്ദത്തിലുമാണെങ്കിലോ.. നിങ്ങള്‍ ദീര്‍ഘവും ആഴവുമേറിയ ശ്വാസങ്ങളെടുക്കും. നമ്മുടെ വികാരങ്ങള്‍ നമ്മുടെ നമ്മുടെ ശ്വാസത്തെ സ്വാധീനിക്കുന്നുവെന്നതാണ് വ്യക്തമായ നിഗമനം. എന്നാല്‍ നമ്മുടെ നിഷേധ വികാരങ്ങളെ ശ്വാസമുപയോഗിച്ച് മാറ്റാന്‍ പറ്റുമോ..
സുദര്‍ശന ക്രിയ വഴി ജീവിതത്തിന്റെ സ്വാഭാവികത തിരിച്ചുകൊണ്ടുവരൂ
പുരാതന ജ്ഞാനത്തെ സമകാലിക ജീവിതത്തില്‍ പ്രയുക്തമാക്കുക
ശരീരത്തിലെ മിക്ക വിഷാംശങ്ങളും ശ്വാസം വഴിയാണ് പുറത്ത് പോകുന്നത്. വൈകാരികവും ശാരീരികവുമായ സംഘര്‍ഷത്തിന്റെ നല്ല ഒരളവ് പുറത്തേക്കു കളഞ്ഞു കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിത വീക്ഷണത്തെ തന്നെ മാറ്റാന്‍ കഴിയും.
ആര്‍ട്ട് ഓഫ് ലിവിംഗ് ഹാപ്പിനസ്സ് പ്രോഗ്രാമിന്റെ കേന്ദ്ര ബിന്ദു, അനന്യവും അഗാധവുമായ ഒരു ശ്വസന പ്രക്രിയയാണ്. ഉണ്മയുടെ സ്വാഭാവിക താളത്തിലേക്ക് ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും തിരിച്ചുകൊണ്ടുവരുന്ന സുദര്‍ശനക്രിയ എന്ന ഈ പ്രക്രിയ കോടിക്കണക്കിനു ജീവിതങ്ങളില്‍ ശുഭകരമായ മാറ്റത്തിനു കാരണമായിട്ടുണ്ട്.
ഇതിന്റെ അനന്യത പരിശീലനത്തില്‍ മാത്രമല്ല, ഇത് രൂപംകൊണ്ട രീതിയിലുമുണ്ട്. 10 ദിവസത്തെ മൗനത്തിനു ശേഷം ശ്രീ ശ്രീ രവിശങ്കര്‍ പുറത്തുവന്നത് സുദര്‍ശന ക്രിയയും കൊണ്ടാണ് എന്നതാണ് ഈ അനന്യത.
സുദര്‍ശന ക്രിയയോടൊപ്പം ഹാപ്പിനസ്സ് പ്രോഗ്രാമില്‍ പഠിപ്പിക്കുന്ന ശക്തമായ ശ്വസന പ്രക്രിയകളും യോഗയും ധ്യാനവും മുന്‍പെങ്ങും ഇല്ലാത്ത സന്തോഷത്തിന്റെ അനുഭവത്തിലേക്ക് നിങ്ങളെ എത്തിക്കാന്‍ പര്യാപ്തമാണ്.
മുന്നോട്ട് കുതിക്കൂ
ഹാപ്പിനസ്സ് പ്രോഗ്രാം അനുഭവിക്കൂ
വെള്ളത്തില്‍ മുങ്ങാതെ, എങ്ങനെയാണ് നീന്തുന്പോള്‍ തോന്നുന്നതെന്താണെന്നറിയുക. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഞങ്ങളുടെ ടീച്ചര്മാര് ഹാപ്പിനസ്സ് പ്രോഗ്രാമിന്റെ അനുഭവത്തിലൂടെ നിങ്ങളെ മൃദുവായി ഓരോ ചുവടുകളിലും കൈ പിടിച്ച് കൊണ്ട് പോകും.
പ്രായമോ ജീവിത പശ്ചാത്തലമോ ശാരീരികമായ തയ്യാറെടുപ്പോ നോക്കാതെ എല്ലാവര്ക്കും ഈ പ്രോഗ്രാം വഴി സൂക്ഷമങ്ങളായ അനുഭവങ്ങളിലൂടെ കടന്നുപോകാം. മനുഷ്യനായിരിക്കണം എന്നതുമാത്രമാണ് ഇതില്‍ ചേരാനുള്ള ഒരേയൊരു നിബന്ധന.
ഹാപ്പിനസ്സ് പ്രോഗ്രാമില്‍ പങ്കെടുക്കുന്ന കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍, പരിപാടിയിലുള്ള പ്രക്രിയകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും ശ്രമമില്ലാതെ നിങ്ങള്‍ ഒപ്പിയെടുക്കുന്നു. കൂടുതല്‍ ശാന്തതയോടെയും വിശ്രാന്തിയോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും വീട്ടിലേക്ക് തിരിച്ചു പോകുന്ന നിങ്ങളുടെ കൈയ്യില്‍ ജീവിതത്തില്‍ പ്രയോജനപ്രദമാകുന്നതും എളുപ്പത്തിലുപയോഗിക്കാവുന്നതുമായ ആയുധങ്ങളുണ്ട്.
സന്തോഷമുള്ള മനസ്സ് നിങ്ങളെ ശാന്തരാക്കി നിലനിര്‍ത്താനും കൂടുതല്‍ മെച്ചപ്പെട്ട തീരുമാനങ്ങളെടുക്കാനും, ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
- They experienced...
- I lose / I gain
"The Art of Living Program is the most precious gift I have ever received. The knowledge spoken and the practices taught were shared with so much love. I have happiness, strength and peace. The world has been waiting for this program." - Daniel Mendez, Writer, Houston, Texas
"I was fortunate to have done this program 10 years ago, and I must say I have not yet met a single person, who was unhappy after doing it. All I could see was joy, depth of perception, the enthusiasm to change what they have felt was going in a wrong direction in their lives." - Gordana Tihomirović, French professor, Croatia
"The Happiness program combines ancient wisdom in a manner applicable to the modern day-to-day life needs. In today's busy and stressful life it is vital to take out just a few hours and learn how to successfully manage your emotions, receive practical tools to integrate ancient wisdom into daily life." - Raul Alvarez, IT expert, Paraguay
I lose
- stress
- inexplicable bad moods that at times exhaustingly go on and on
- periods of low energy when all seems to go the wrong way
- the habit of suppressing negative emotions/experiences
- lack of confidence to address a crowd
- baseless fears that occupy my thoughts
- that pain in the body that stubbornly keeps returning
I gain
- practical tools that add a new dimension to the notion of stretching
- a healthy mind and a healthy body
- ease and confidence in speech and actions
- efficiency in performance - more free time to do what I wish to
- clarity in making that crucial decision that will affect my future
- a substantial rise of energy level that makes me feel like a youngster
- bubbling enthusiasm and joy that never leave me