യെസ്! 2

ജ്ഞാനത്തിലും ധ്യാനത്തിലും ആഴ്ന്നിറങ്ങൂ. ശക്തരും ഭയരഹിതരുമായി നിങ്ങള്‍ക്കും കുടുംബത്തിനും രാജ്യത്തിനും ഉപയോഗമുള്ളവരാകൂ. യെസ് ! 2 കോഴ്‌സിലെ ലളിതങ്ങളായ പ്രക്രിയകളും മൃദുവായ മാര്‍ഗ്ഗ ദര്‍ശനങ്ങളും നിങ്ങളുടെ എല്ലാ ഭയങ്ങളെയും പരിമിതികളെയും മറികടക്കാന്‍ സഹായിച്ച്, നിങ്ങളുടെ പുതിയ വശങ്ങള്‍ അനുഭവിക്കാന്‍ പ്രാപ്തരാകുന്നു.

യെസ് ! 2 നിങ്ങളെ നിങ്ങളിലേക്കും അതിനുമപ്പുറത്തേക്കും നോക്കുവാന്‍ പ്രാപ്തരാക്കുന്നു. നിങ്ങളുടെ മാനസിക പരിമിതികള്‍-അവ ബന്ധങ്ങളെയോ, കുടുംബത്തെയോ, ശീലങ്ങളെയോ, ആസക്തികളെയോ, വിദ്യാഭ്യാസത്തേയോ മറ്റെന്തിനെയെങ്കിലുമോ ബാധിക്കുന്നതാകാം. സേവനത്തിന്റെ ആനന്ദവും, മൗനത്തിന്റെ സ്വാതന്ത്ര്യവും, ധ്യാനത്തിലൂടെ കൈവരുന്ന ബുദ്ധിയുടെ മൂര്‍ച്ചയും അനുഭവിക്കൂ.

 

 

  • ಪ್ರಯೋಜನಗಳು
  • ಮೇಲ್ನೋಟ
  • ಶಿಬಿರದ ರೂಪರೇಖೆ
    • ಶರೀರ, ಮನಸ್ಸು ಮತ್ತು ಬುದ್ಧಿಯ ಪುನಸ್ಚೇತನ
    • ಕೇವಲ ನಿಮ್ಮ ಬಗ್ಗೆ ಅಲ್ಲದೇ ಇತರರ ಬಗ್ಗೆಯೂ ಯೋಚನೆ ಮಾಡುವ ಸೌಜನ್ಯ
    • ಮಾನಸಿಕ ನಿರ್ಬಂಧ ಮತ್ತು ಭಯಗಳಿಂದ ಮುಕ್ತಿ
    • • ಸೇವೆಯಿಂದ ಸಿಗುವ ಅನಂದದ ಅನುಭವ
    • ವಯೋಮಿತಿ: 13ರಿಂದ 18 ವರ್ಷ, ಯೆಸ್ ಶಿಬಿರವನ್ನು ಮುಗಿಸಿರಬೇಕು
    • ಶಿಬಿರದ ಅವಧಿ: ೪ ದಿನಗಳು,
    • ದಿನಕ್ಕೆ 6 ಘಂಟೆಗಳು (ವಸತಿ ಶಿಬಿರ)
    • ಸುದರ್ಶನ ಕ್ರಿಯೆ
    • ಧ್ಯಾನ
    • ಮಂತ್ರಜಪ
    • ಸಂವಹನ ಪ್ರಕ್ರಿಯೆಗಳು
    • ತಂಡ ಕ್ರೀಡೆಗಳು
    • ಸೇವಾ ಯೋಜನೆಗಳು
    • ಹೊರಾಂಗಣ ಚಟುವಟಿಕೆಗಳು